Friday, August 22, 2008

ഹര്‍ത്താല്‍ ജനദ്രോഹം.......

ഇതാ ചില സത്യങ്ങള്‍!

ഹര്‍ത്താല്‍ ദിനത്തിലെ ജനദീവിതം ഇങ്ങനെ.........

ഉണരട്ടെ മലയാളിയുടെ മനുഷ്യ മനസാക്ഷി.................

(ഇതാ ഒരു വീഡിയോ)

"ഒരമ്മയുടെ വേദന" ----- ഇതോ ഹര്‍ത്താല്‍?

---------------------------------------------------------------------

(ഇതാ ഒരു വീഡിയോ)

ഒരമ്മയുടെ വിലാപം! എന്തിനീ ഹര്‍ത്താല്‍?

----------------------------------------------------------------------------------------------
******************************************************
ഈ ബ്ലോഗ് ഇവിടെ അവസാനിക്കുന്നില്ല .............
കൂടുതല്‍ വീഡിയോകള്‍ ഉടന്‍ വരുന്നു......
കാത്തിരിക്കുക, സന്ദര്‍ശിക്കുക ........
നമ്മുടെ നാടിനെ രക്ഷിക്കാം ......
*****************************************************

4 comments:

ജിജ സുബ്രഹ്മണ്യൻ said...

ഓരോ ഹര്‍ത്താലും നാട്ടുകാര്‍ ഒരു ആഘോഷമായി എടുക്കുകയല്ലെ..ഇതൊക്കെ നിര്‍ത്തേണ്ട സമയം അതിക്രമിച്ചു. ജോലിക്കു പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അക്രമം പേടിച്ചു മാത്രം പോകാതിരിക്കുന്ന ആളുകള്‍ അനവധി ഉണ്ട്..
ഈ ഹര്‍ത്താല്‍ കൊണ്ട് കേരളം എന്തു നേടി..വെറുതെയല്ല നമ്മള്‍ നന്നാവാത്തത്..

Dandy said...

Kollaam... Kooduthal poratte.

ഫസല്‍ ബിനാലി.. said...

ശക്തമായ ഇത്തരം ബ്ലോഗ് പോസ്റ്റിലൂടെ നമ്മുടെ പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികള്‍ അറിഞ്ഞ് അനാവശ്യ സമരങ്ങളില്‍ നിന്ന് അവര്‍ സ്വയം പിന്മാറട്ടെ

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, ഉപദ്രവിക്കുന്ന ഇത്തരം പണിമുടക്ക്(ഹര്‍ത്താല്‍) അവസാനിപ്പിക്കുക തന്നെ വേണം

Unknown said...

Politicians are toying the people. They are helpless.